¡Sorpréndeme!

രോഹിത്ന് മറ്റൊരു താരത്തിനുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് | Oneindia Malayalam

2021-04-23 1,072 Dailymotion

Rohit Sharma becomes first player to bat 200 innings in IPL
ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. ടൂര്‍ണമന്റില്‍ 200 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ആദ്യത്തെ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ തേടിയെത്തിയത്.